Flash News

സലാലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും

സലാലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും
X
സലാല: മെകുനു ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്ന ഒമാനിലെ സലാലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയുടെ കപ്പലുകളും.ഐഎന്‍എസ് ദീപക്, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളാണ് മുംബൈയില്‍ നിന്നും സലാലയിലേക്ക് പോയത്.



ഹെലിക്കോട്പടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നേവി കപ്പലുകള്‍ എത്തിയത്. ഇന്ത്യ ഒമാന്‍ നാവിക സഹകരണത്തിന്റെ കൂടി ഭാഗമാണ് അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കപ്പലുകളുടെ വരവ്.
Next Story

RELATED STORIES

Share it