സമ്മതിദായക ദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
BY Sumeera SMR25 Jan 2016 1:56 AM GMT
Sumeera SMR25 Jan 2016 1:56 AM GMT
തിരുവനന്തപുരം: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പൊതുസമ്മേളനം ഇന്ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.
ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറല്‍ ഓഫിസര്‍, സംസ്ഥാന ഇലക്ഷന് കമ്മീഷണര്‍ പങ്കെടുക്കും. ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ഇന്നുരാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സമ്മതിദായക പ്രതിജ്ഞയെടുക്കും. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT