Flash News

സംഘപരിവാറിനെ എതിര്‍ക്കാന്‍ ലീഗിന് പരിമിതികളില്ല: കെപിഎ മജീദ്

സംഘപരിവാറിനെ എതിര്‍ക്കാന്‍ ലീഗിന് പരിമിതികളില്ല: കെപിഎ മജീദ്
X


സംഘപരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതികളുണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിനെതിരേ കെപിഎ മജീദ്. സംഘപരിവാറിനെ എതിര്‍ക്കാന്‍ ലീഗിന് യാതൊരു പരിമിതിയുമില്ലെന്നും പിണറായിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും മജീദ് വ്യക്തമാക്കി. ഇത്തരം പ്രസ്താവനകളിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

[related]
Next Story

RELATED STORIES

Share it