വ്യാജ ഏറ്റുമുട്ടല്‍: യുപി സര്‍ക്കാരിന് നോട്ടീസ്
BY sruthi srt6 Feb 2018 4:15 AM GMT
X
sruthi srt6 Feb 2018 4:15 AM GMT
ലക്നോ: കഴിഞ്ഞ ശനിയാഴ്ച യുപിയിലെ ഗൗതം ബുദ്ധ് നഗറില്‍ പോലിസുകാരന് നാലുയുവാക്കള്ക്കു നേരെ വെടിവച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാനത്തിന് നോട്ടീസയച്ചു. കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി പോലിസുകാരന് വെടിവയ്ക്കുകയായിരുന്നു.സംഭവത്തില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്.
എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കേസാണെന്ന യുവാക്കളുടെ കുടുംബത്തിന്റെ ആരോപണം പോലിസ് തള്ളികളയുകയായിരുന്നു. യുപിയിലെ പോലിസ് അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടാമത്തെ തവണയാണ് വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കമ്മീഷന് നോട്ടീസ് അയക്കുന്നത്.

Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT