വൈപ്പിന്‍

വൈപ്പിന്‍
X
vaiypin

vypin

വൈപ്പിന്‍  2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ വി എസ് പക്ഷ നേതാവ് സിറ്റിങ് എംഎല്‍എ എസ് ശര്‍മ (സിപിഎം)യെ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാട്ടുകാരന്‍ തന്നെയായ കെ ആര്‍ സുഭാഷിനെയാണ്. യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.നിയമസഭയിലേക്ക് കന്നിയങ്കകാരനായ കെ ആര്‍ സുഭാഷ് .മൂന്നുതവണ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി,കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഡിജെഎസിലെ കെ കെ വാമലോചനനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജ്യോതിവാസും പിഡിപിയുടെ വിശ്വനാഥനും രംഗത്തുണ്ട്.

[related]
Next Story

RELATED STORIES

Share it