വെള്ളറട വില്ലേജ് ഓഫീസില്‍ അജ്ഞാതന്‍ തീയിട്ടു
BY sdq Kappan28 April 2016 7:43 AM GMT
sdq Kappan28 April 2016 7:43 AM GMT
തിരുവനന്തപുരം: ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസില്‍ അജ്ഞാതന്‍ തീയിട്ടു . രാവിലെ 11മണിയോടെ വില്ലേജ് ഓഫീസറെ കാണാനെത്തിയ വ്യക്തി ദ്രാവക രൂപത്തിലുള്ള രാസവസ്തു കത്തിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിവര്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
[related]സമീപത്തെ ഹോമിയോ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹെല്‍മറ്റ് ധരിച്ച് വില്ലേജ് ഓഫീസില്‍ എത്തിയ ഒരാളുടെ ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിയാണ് സ്ഫോടനം ഉണ്ടായതെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍.
ഫയലുകളും റെവന്യു രേഖകളും പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എന്നാല്‍, വില്ലേജ് ഓഫീസില്‍ നടന്നത് ബോംബ് സ്ഫോടനം അല്ലെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. രാവിലെ 11മണിയോടെ വില്ലേജ് ഓഫീസറെ കാണാനെത്തിയ വ്യക്തി ദ്രാവക രൂപത്തിലുള്ള രാസവസ്തു കത്തിക്കുകയായിരുന്നുവെന്നാണ് കലക്ടര്‍ വ്യക്തമാക്കിയത്.

Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT