വിധി പഠിച്ചശേഷം തീരുമാനം: മുഖ്യമന്ത്രി
BY Sumeera SMR24 Jan 2016 2:22 AM GMT
Sumeera SMR24 Jan 2016 2:22 AM GMT
കോട്ടയം: മന്ത്രി കെ ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശം സംബന്ധിച്ച വിധി പഠിച്ചശേഷം രാജിക്കാര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ ജോസ് കെ മാണി എംപിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ കെ ആന്റണി സംസ്ഥാനത്ത് ചാരായം നിരോധിച്ച ശേഷം മദ്യ ഉപഭോഗം കുറയ്ക്കുന്ന കാര്യത്തില്‍ ധീരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതില്‍ അസ്വസ്ഥരായ ചിലര്‍ വിരോധം തീര്ക്കാര് സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്നുണ്ടാവും. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT