വിദേശജയിലുകളില്‍ 1818ലേറെ ഇന്ത്യക്കാര്‍
BY Sumeera SMR29 Jun 2016 5:15 AM GMT
Sumeera SMR29 Jun 2016 5:15 AM GMT
തിരുവനന്തപുരം: വിവിധ എംബസികളില്‍നിന്നു ശേഖരിച്ച വിവരമനുസരിച്ച് 1818ലേറെ ഇന്ത്യക്കാര്‍ വിദേശജയിലുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
സംസ്ഥാനത്ത് പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലിസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ 1,56,048 ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണമാണു രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് സമ്പൂര്‍ണ വനിതാബറ്റാലിയന്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സ്ത്രീസുരക്ഷാ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം ആകെ 7823 പേര് സര്‍വീസില്‍നിന്നു വിരമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിച്ച 29,930 പേര്‍ക്ക് സഹായം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMT