വാരണാസി കോടതിയില്‍ കൈബോംബ്
BY Sumeera SMR24 April 2016 4:56 AM GMT
Sumeera SMR24 April 2016 4:56 AM GMT
വാരണാസി: വാരണാസി ജില്ലാ കോടതി പരിസരത്ത് ശനിയാഴ്ച കൈബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൈബോംബ് പിന്നീട് അധികൃതര്‍ നിര്‍വീര്യമാക്കി. പോളിത്തീനില്‍ പൊതിഞ്ഞ ബോംബ് ഒരു വഴിയാത്രക്കാരനാണു കണ്ടത്. ഉടന്‍ പോലിസില്‍ വിവരമറിയിച്ചു. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വാരണാസിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗംഗയിലെ സ്നാനഘട്ടങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും പോലിസ് തിരച്ചില്‍ നടത്തി.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT