വരള്‍ച്ച: കര്ഷകന് ജീവനൊടുക്കി
BY Sumeera SMR29 April 2016 3:50 AM GMT
Sumeera SMR29 April 2016 3:50 AM GMT
ബോവിക്കാനം: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷികവിളകള്‍ നശിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച കര്ഷകന് മരിച്ചു. ഇരിയണ്ണി ബേപ്പ് തലക്കോട്ടെ അപ്പുക്കുട്ടന് നായര്‍(53) ആണ് വിഷം അകത്തുചെന്ന് അവശനിലയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്.
കവുങ്ങ് കര്‍ഷകനായ ഇദ്ദേഹത്തിന് വരള്‍ച്ചമൂലം തോട്ടം നനയ്ക്കാന്‍ കഴിഞ്ഞിരുന്നല്ല. ഇതുകാരണം കവുങ്ങുകള്‍ ഉണങ്ങി നശിച്ചതിലുള്ള വിഷമമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരകമായതെന്ന് പറയപ്പെടുന്നു.
ഭാര്യ: ശാന്ത. മക്കള്‍: മേഘന, അനഘ. സഹോദരങ്ങള്‍: കുമാരന്, തമ്പാന്, രാഘവന്, സുകുമാരന്‍, രത്നാവതി, പരേതരായ ഭവാനി, ശ്രീധരന്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT