ലൂയിസ് വാന്‍ഗാലിന് മാഞ്ചസ്റ്റര്‍ നഷ്ടപരിഹാരം നല്കി
BY Sumeera SMR26 May 2016 3:12 AM GMT
Sumeera SMR26 May 2016 3:12 AM GMT
ലണ്ടന്‍: പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ലൂയിസ് വാന്‍ഗാലിനു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നഷ്ടപരിഹാരം നല്കി. 6.64 മില്യണ്‍ ഡോളറാണ് ക്ലബ്ബ് അദ്ദേഹത്തിനു നഷ്ടപരിഹാരമായി കൈമാറിയത്. മാഞ്ചസ്റ്ററുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെ പുറത്താക്കപ്പെട്ടതിനെത്തുടന്നാണിത്.
അതേസമയം, എഫ്എ കപ്പില്‍ മാഞ്ചസ്റ്ററിനെ ചാംപ്യന്മാരാക്കിയിട്ടും തന്നെ നീക്കിയതില്‍ വാന്‍ഗാലിന് അതൃപ്തിയുണ്ട്. ഒരു സീസണ് കൂടി തന്നെ ക്ലബ്ബില്‍ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.
അതേസമയം, എഫ്എ കപ്പില്‍ മാഞ്ചസ്റ്ററിനെ ചാംപ്യന്മാരാക്കിയിട്ടും തന്നെ നീക്കിയതില്‍ വാന്‍ഗാലിന് അതൃപ്തിയുണ്ട്. ഒരു സീസണ് കൂടി തന്നെ ക്ലബ്ബില്‍ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT