റഷ്യന്‍ ഇടപെടല്‍ ഐഎസിനെ പിറകോട്ടടിപ്പിച്ചെന്ന്
BY Sumeera SMR3 Dec 2015 2:49 AM GMT
Sumeera SMR3 Dec 2015 2:49 AM GMT
ദമസ്കസ്: സിറിയന്‍ യുദ്ധത്തിലെ റഷ്യന്‍ ഇടപെടലിലൂടെ സായുധസംഘമായ ഐഎസിനെ പിടിച്ചുകെട്ടുന്നതുള്പ്പെടെ വ്യക്തമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. അസദിനെ പിന്തുണച്ച് സപ്തംബറിലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.
യുഎസ് വ്യോമാക്രമണത്തില്‍ ഐഎസിന് കാര്യമായ പോറലേറ്റില്ലെന്നും എന്നാല്‍ റഷ്യന്‍ ഇടപെടലിലൂടെ അതു സാധ്യമായെന്നും അസദ് വ്യക്തമാക്കി. റഷ്യന്‍ വിമാനത്തെ വെടിവച്ചിട്ട തുര്‍ക്കി നടപടിയെ അസദ് അപലപിച്ചു. യുഎസ് സിറിയയില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഐഎസ് സ്വാധീനമേഖല വര്‍ധിപ്പിക്കുകയും സംഘത്തിലേക്ക് ആളെ ചേര്‍ക്കുന്നതു വര്‍ധിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT