രാജ്യാന്തര എതിര്‍പ്പുകളെ മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു
BY swapna en7 Feb 2016 5:34 AM GMT
X
swapna en7 Feb 2016 5:34 AM GMT
[related]
സിയോള്‍: ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് റോക്കറ്റ് വിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് കിം ജോങ് ഉന്‍ അറിയിച്ചു. കൊറിയ തുടര്‍ന്നും ഉപഗ്രഹ റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്ന് വിക്ഷേപണം വിവരം അറിയിച്ചുകൊണ്ട് ദേശീയ വക്താവ് അറിയിച്ചു. നേരത്തെ 16നായിരുന്നു വിക്ഷേപണം തീരുമാനിച്ചത്. പിന്നീട് അത് മാറ്റുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT