Top

You Searched For "North Korea"

അഭ്യൂഹങ്ങള്‍ തള്ളി ഉത്തര കൊറിയ; കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

2 May 2020 3:27 AM GMT
കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

21 April 2020 6:08 AM GMT
ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.

ആണവായുധ പദ്ധതികള്‍ തുടരും: ഉത്തര കൊറിയ

1 Jan 2020 6:54 AM GMT
2018 ജൂണിലായിരുന്നു ഉത്തരകൊറിയ-യുഎസ് ആണ നിരായുധീകരണ ചര്‍ച്ചകള്‍ തുടങ്ങിയത്. പല ഘട്ടങ്ങളിലായി ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; രണ്ടാഴ്ചക്കകം നാലാം തവണ

6 Aug 2019 4:04 AM GMT
പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്.

കിം-ട്രംപ് ഉച്ചകോടി പരാജയം: അഞ്ച് ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം

31 May 2019 9:28 AM GMT
ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഉത്തരകൊറിയയുടെ പ്രതിനിധി കിം ഹ്യോക് ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പത്രം റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ ഒരു തെളിവും പത്രം നല്‍കിയിട്ടില്ല.

ആണവായുധങ്ങള്‍: ഉത്തരകൊറിയന്‍ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടുപ്പിക്കുമെന്ന് ട്രംപ്‌

4 March 2019 5:05 AM GMT
ആണവ വിഷയത്തില്‍ യുഎസുമായി ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ ഉത്തരകൊറിയന്‍ സാമ്പത്തികരംഗം വളരുമെന്നും ട്രംപ് പറഞ്ഞു.

ആണവ നിരായുധീകരണം: ഉപരോധത്തില്‍ തടഞ്ഞ് ട്രംപ്- കിം ചര്‍ച്ച പരാജയപ്പെട്ടു; ഒരുമിച്ചുള്ള ഭക്ഷണം ഒഴിവാക്കി

28 Feb 2019 8:46 AM GMT
ഉപരോധം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട ഉത്തര കൊറിയന്‍ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവ വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.

പഴയതെല്ലാം മറക്കും; കൂടിക്കാഴ്ച്ച് വിജയമെന്ന് ട്രംപും കിമ്മും

12 Jun 2018 6:08 AM GMT
സിംഗപ്പൂര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച പൂര്‍ത്തിയായി. പഴയതെല്ലാം...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

22 Jun 2016 7:49 PM GMT
പ്യോങ്‌യാങ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉത്തരകൊറിയ രണ്ടു മിസൈല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തി. 3000 കിലോമീറ്റര്‍ വരെ ശേഷിയുള്ള മിസൈലുകളാണ്...

ഉത്തര കൊറിയയിലേക്ക് കയറ്റുമതി നിരോധിച്ച് ചൈന

15 Jun 2016 6:34 PM GMT
ബെയ്ജിങ്: ഉത്തരകൊറിയയിലേക്ക് സാങ്കേതിക വസ്തുക്കളുള്‍പ്പെടെ ദുരുപയോഗ സാധ്യതയുള്ള വസ്തുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചു. ഉത്തരകൊറിയ ആണവപരീക്ഷണം...

ഉത്തരകൊറിയ പ്ലൂട്ടോണിയം പ്ലാന്റ് തുറന്നതായി ഐഎഇഎ

7 Jun 2016 7:08 PM GMT
വിയന്ന: അണ്വായുധങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി പുനരാരംഭിക്കാനുള്ള നീക്കത്തിനു മുന്നോടിയായി ഉത്തരകൊറിയ പ്ലൂട്ടോണിയം നിലയം വീണ്ടും തുറന്നതായി യുഎന്‍...

ആണവ ഭീഷണിയുണ്ടായാല്‍ മാത്രമെ ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ

8 May 2016 5:04 AM GMT
[related]രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ മറ്റൊരു ആണവ ഭീഷണി വന്നാല്‍ മാത്രമെ രാജ്യം ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ. ആണവ നിര്‍വ്യാപന നയം തന്റെ...

ഉത്തരകൊറിയ: യുഎസ് പൗരന് കഠിന ജോലി ശിക്ഷ

30 April 2016 4:09 AM GMT
പോയോങ്യാങ്: ചാരവൃത്തി നടത്തിയെന്ന കേസില്‍ കൊറിയന്‍ വംശജനായ യുഎസ് പൗരന്‍ 10 വര്‍ഷം കഠിന ജോലി ചെയ്യണമെന്ന് ഉത്തരകൊറിയന്‍ കോടതി. 62കാരനായ കിം...

ഉത്തര കൊറിയ വീണ്ടും ആണവപരീക്ഷണത്തിനു തയ്യാറെടുക്കുന്നു

18 April 2016 3:48 AM GMT
സോള്‍: ഉത്തര കൊറിയ അഞ്ചാമത് അണ്വായുധ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. നാലു തവണ അണ്വായുധ പരീക്ഷണങ്ങള്‍ വിജയകരമായി...

മിസൈല്‍ പരീക്ഷണം: ഉ. കൊറിയക്കെതിരേ യുഎന്‍ രക്ഷാസമിതി

16 April 2016 7:57 PM GMT
ന്യൂയോര്‍ക്ക്: ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ യുഎന്‍ രക്ഷാസമിതി ശക്തമായി അപലപിച്ചു. പരാജയപ്പെട്ടെങ്കിലും പരീക്ഷണം...

ഉത്തരകൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറി

12 April 2016 4:08 AM GMT
സോള്‍: മുതിര്‍ന്ന ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതായി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം വരെ ഉത്തരകൊറിയന്‍ രഹസ്യാന്വേഷണ...

ഉത്തരകൊറിയ മിസൈല്‍ എന്‍ജിന്‍ പരീക്ഷിച്ചു; യുഎസ് ആക്രമിക്കാന്‍ ശേഷിയെന്ന് അവകാശവാദം

10 April 2016 3:54 AM GMT
പ്യോങ്‌യാങ്: ദീര്‍ഘദൂര മിസൈല്‍ എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ എന്‍ജിന്‍ യുഎസിന്റെ...

യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ പ്രതിരോധം;  കൂടുതല്‍ ആണവശേഷി നേടുമെന്ന് ഉത്തരകൊറിയ

3 April 2016 3:52 AM GMT
പ്യോങ്യാങ്: കൂടുതല്‍ ആണവ, മിസൈല്‍ പ്രതിരോധ ശേഷി നേടിയെടുക്കാന്‍ തയ്യാറെടുക്കുന്നതായി ഉത്തരകൊറിയ. യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ പ്രതിരോധം...

ഫേസ്ബുക്കിനും ട്വിറ്ററിനും ഉത്തരകൊറിയയില്‍ നിരോധനം

2 April 2016 3:35 AM GMT
പ്യോങ്‌യാങ്: ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, വോയ്‌സ് ഓഫ് അമേരിക്ക, ദക്ഷിണകൊറിയന്‍ വെബ്‌സൈറ്റുകള്‍ തുടങ്ങിയവയ്ക്ക് ഉത്തരകൊറിയയില്‍...

ഉ.കൊറിയ ക്കെതിരായ നടപടികളില്‍ സഹകരിക്കാം: ചൈന

2 April 2016 3:29 AM GMT
വാഷിങ്ടണ്‍: യുഎസും ചൈനയും തമ്മില്‍ പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്നും എന്നാല്‍ ഉത്തര കൊറിയയുടെ ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍...

ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു

22 March 2016 3:58 AM GMT
സോള്‍: യുഎന്‍ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചതായി റിപോര്‍ട്ട്. കടലിലേക്ക് അഞ്ചോളം ഹ്രസ്വദൂര മിസൈലുകള്‍...

കൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച് യുഎന്‍

20 March 2016 5:17 AM GMT
ന്യൂയോര്‍ക്ക്: ഉപരോധം നിലനില്‍ക്കെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തരകൊറിയന്‍ നടപടിയെ യുഎന്‍ ശക്തമായി അപലപിച്ചു. പരീക്ഷണം രക്ഷാസമിതി പ്രമേയത്തിന്റെ ...

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

18 March 2016 11:36 AM GMT
പ്യോങ്‌യാങ്: ഉത്തരകൊറിയ വീണ്ടും രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. സമുദ്രത്തിലേക്ക് പരീക്ഷണം നടത്തിയത്. ഇടത്തരം റേഞ്ചിലുള്ള നൊഡോങ്...

ആണവമേധ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ

16 March 2016 4:11 AM GMT
പ്യോങ്‌യാങ്: അടുത്തുതന്നെ ആണവായുധ പരീക്ഷണം നടത്തുമെന്നും ആണവമേധ മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം നടത്തുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍....

ഉത്തര കൊറിയന്‍ മുങ്ങിക്കപ്പല്‍ കാണാതായി

12 March 2016 7:53 PM GMT
പ്യോങ്‌യാങ്: രാജ്യത്തിന്റെ തീരമേഖലയില്‍ നിരീക്ഷണ ദൗത്യത്തിലേര്‍പ്പെട്ട ഉത്തര കൊറിയന്‍ മുങ്ങിക്കപ്പല്‍ കാണാതായതായി റിപോര്‍ട്ട്. യുഎസ്-ദക്ഷിണ കൊറിയ...

ഉത്തര കൊറിയ: കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ക്ക് ഉന്നിന്റെ ഉത്തരവ്

12 March 2016 4:02 AM GMT
പ്യോങ്‌യാങ്: രാജ്യത്ത് കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ...

ഉത്തരകൊറിയ സമുദ്രത്തിലേക്ക് വീണ്ടും മിസൈലുകള്‍ തൊടുത്തു

10 March 2016 8:13 PM GMT
സോള്‍: ഉത്തരകൊറിയ രണ്ടു ഹ്രസ്വദൂര മിസൈലുകള്‍ സമുദ്രത്തിലേക്ക് തൊടുത്തതായി ദക്ഷിണകൊറിയ. മിസൈല്‍ തൊടുത്തതിനു പിന്നാലെ മറ്റെല്ലാ രാജ്യങ്ങളുമായുള്ള...

ആണവ പോര്‍മുന വികസിപ്പിച്ചെന്ന് ഉത്തരകൊറിയ

10 March 2016 4:28 AM GMT
പ്യോങ്‌യാങ്: ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ആണവായുധങ്ങള്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി ഉത്തരകൊറിയന്‍ നേതാവ് കിംജോങ് ...

ഉ. കൊറിയക്കെതിരേ ഹാക്കിങ് ആരോപണവുമായി ദ. കൊറിയ

9 March 2016 4:13 AM GMT
സിയോള്‍: രാജ്യത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ സ്മാര്‍ട്ട് ഫോണുകള്‍ ഉത്തര കൊറിയ ഹാക്ക് ചെയ്തതായി ദക്ഷിണ കൊറിയന്‍ ചാരസംഘടന ആരോപിച്ചു. നാലാമത്തെ ആണവ...

യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ ഉത്തരകൊറിയന്‍ ഭീഷണി

8 March 2016 4:34 AM GMT
പ്യോങ്‌യാങ്: യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ 'വിവേചനരഹി'തമായ' ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസത്തിന് ഇരു ...

ആണവ യുദ്ധത്തിന് ഒരുങ്ങാന്‍ കിം ജോങ് ഉന്നിന്റെ ആഹ്വാനം

4 March 2016 7:54 PM GMT
സോള്‍: ഏതു സമയത്തും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ സുസജ്ജമായിരിക്കണമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സൈന്യത്തിനു നിര്‍ദേശം...

ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട് ഒരുങ്ങാന്‍ കി ജോങ്

4 March 2016 6:03 AM GMT
സിയോള്‍: ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട് ഒരുങ്ങാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്.ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയ ശക്തമായ...

ഉത്തരകൊറിയക്കുമേല്‍ യുഎന്‍ ഉപരോധം: തീരുമാനത്തിനു പിന്നാലെ ഉത്തരകൊറിയ സമുദ്രത്തിലേക്ക് മിസൈല്‍ തൊടുത്തു

4 March 2016 3:57 AM GMT
പ്യോങ്‌യാങ്: ആണവപരീക്ഷണം നടത്തിയതിനു പിന്നാലെ ഉത്തരകൊറിയക്കുമേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിയുടെ തീരുമാനം.സമിതിയില്‍...

യുഎന്‍ സമിതിയെ ബഹിഷ്‌കരിക്കും: ഉത്തര കൊറിയ

3 March 2016 3:58 AM GMT
ജനീവ: യുഎന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉത്തര കൊറിയ. സമിതിയെ രാഷ്ട്രീയ വല്‍കരിക്കുകയാണെന്നും പക്ഷപാതപരമായ നിലപാടുകളാണ് അവര്‍...

വ. കൊറിയക്കെതിരേ ഉപരോധം: യുഎന്നില്‍ വോട്ടെടുപ്പ്

1 March 2016 8:29 PM GMT
ന്യൂയോര്‍ക്ക്: വടക്കന്‍ കൊറിയക്കെതിരായ ഉപരോധം ശക്തമാക്കണമെന്നാവശ്യപ്പെടുന്ന യുഎസ് പ്രമേയം ഇന്നു യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിടും. ഹൈഡ്രജന്‍ ബോംബ്...

ഉത്തരകൊറിയ സൈനികമേധാവിയെ തൂക്കിലേറ്റി

11 Feb 2016 4:36 AM GMT
സോള്‍: അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയില്‍ സൈനികമേധാവിയെ തൂക്കിക്കൊന്നു. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ്...
Share it