മലപ്പുറത്തും തൃശൂരും റീ പോളിങ്
BY TK tk5 Nov 2015 9:55 AM GMT
TK tk5 Nov 2015 9:55 AM GMT
മലപ്പുറം: രണ്ട് ജില്ലകളില്‍ റീപോളിങിന് സാധ്യത. മലപ്പുറം ജില്ലയിലെ 28 ബൂത്തുകളിലും തൃശൂരില്‍ അഞ്ചു ബൂത്തിലും റീപോളിങ് നടത്തും. യന്ത്രതകരാര്‍ മൂലം പോളിങ് മുടങ്ങിയതാണ് കാരണം. എന്നാല്‍ മലപ്പുറത്ത് നടന്നത് അട്ടിമറിയാണോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സംശയമുണ്ട്.
പല വോട്ടിങ് യന്ത്രങ്ങളിലും കടലാസ് തിരുകിവെച്ചിരുന്നുവെങ്കില് ചിലതില്‍ സെല്ലോടേപ്പ് ഒട്ടിക്കുകയും സ്റ്റിക്കര്‍ പതിച്ചിട്ടുമുണ്ട്. പോളിങിന് മുമ്പ് നടത്തിയ മോക് പോളിങ്ങില്‍ പ്രശ്നങ്ങളോ തകരാറുകളോ ഉണ്ടായിരുന്നുമില്ല. ഈ വിഷയത്തില്‍ ജില്ലാകലക്ടര്‍ക്കും എസ്.പിയ്ക്കും വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിട്ടുണ്ട്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT