യൂറോപ ലീഗ്: ഫൈനല്‍ തേടി സെവിയ്യയും ലിവര്‍പൂളും
BY Sumeera SMR5 May 2016 2:43 AM GMT
Sumeera SMR5 May 2016 2:43 AM GMT
ലണ്ടന്‍/ മാഡ്രിഡ്: യൂറോപ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ തേടി നിലവിലെ ജേതാക്കളായ സെവിയ്യയും ഇംഗ്ലണ്ടിലെ വമ്പന്മാരായ ലിവര്‍പൂളും ഇന്നു കളത്തില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ലിവര്‍പൂള്‍ സ്പെയിനില്‍ നിന്നുള്ള വിയ്യാറയലുമായി ഏറ്റുമുട്ടുമ്പോള്‍ സെവിയ്യ ഉക്രെയ്ന് ടീം ഷക്തര്‍ ഡൊണെസ്കുമായി ഏറ്റുമുട്ടും.
സ്പെയിനില്‍ കഴിഞ്ഞ മാസം നടന്ന ആദ്യപാദ സെമിയി ല്‍ 0-1ന്റെ പരാജയമേറ്റുവാങ്ങിയതിനാല്‍ ഇന്നത്തെ കളി ലിവര്‍പൂളിനു നിര്‍ണായകമാണ്. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലിവര്‍പൂളിനെ തുണയ്ക്കില്ല.
സെവിയ്യയും ഷക്തറും തമ്മിലുള്ള ആദ്യപാദ സെമി 2-2 നു കലാശിച്ചിരുന്നു. ഷക്തറിന്റെ മൈതാനത്ത് നിര്‍ണായകമായ എവേ ഗോളുകള്‍ നേടാനായതിനാല്‍ ഇന്നത്തെ മല്‍സരം സമനിലയില്‍ പിരിഞ്ഞാലും സെവിയ്യ ഫൈനലിലെത്തും.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT