യുപിയില്‍ രണ്ടിടത്ത് കൂട്ടബലാല്‍സംഗം
BY Sumeera SMR31 Jan 2016 3:18 AM GMT
Sumeera SMR31 Jan 2016 3:18 AM GMT
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ രണ്ടിടത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്തു. മുസഫര്‍നഗറിലെ അംബേട്ടയിലും കാണ്‍പൂരിലെ ബറോളിയിലുമാണു സംഭവം. 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. അംബേട്ടയില് സഹോദരനൊപ്പം പുല്ല് ശേഖരിക്കാന്‍ പോയ കുട്ടിയെ മുന്‍ ഗ്രാമത്തലവന്റെ മകനും അജ്ഞാതരായ മറ്റു രണ്ടുപേരുമാണ് മാനഭംഗപ്പെടുത്തിയത്. 2013ലെ മുസഫര്‍നഗര്‍ കലാപത്തിനുശേഷം പുനരധിവസിപ്പിക്കപ്പെട്ടതാണ് ബാലികയുടെ കുടുംബം. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബറോളിയില് സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT