യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച
BY sdq Kappan18 April 2016 3:41 AM GMT
X
sdq Kappan18 April 2016 3:41 AM GMT
തിരുവനന്തപുരം: എല്ലാവര്ക്കും പാര്‍പ്പിടം, എല്ലാവര്ക്കും ആരോഗ്യം എല്ലാവര്ക്കും ഭക്ഷണം എന്നീ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടുള്ള യുഡിഎഫ് പ്രകടന പത്രിക തയ്യാറായി. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നുണ്ട്. പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കും. [related]
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT