മുഹ്സിനാ കിദ്വായിയടെ ലീഗ് വിരുദ്ധ പ്രസ്താവന വിവാദമാവുന്നു
BY sdq Kappan18 March 2016 10:25 AM GMT
X
sdq Kappan18 March 2016 10:25 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ മുഹ്സിനാ കിദ്വായിയടെ പ്രസ്താവന വിവാദമാവുന്നു. രാജ്യസഭയില്‍ പൊതു ബജറ്റിന്മേല് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആര്‍എസ്എസ്സിനേയും മുസ്്ലിം ലീഗിനേയും താരതമ്യം ചെയ്തതാണ് കിദ്വായിയെ വിവാദത്തിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണിയുടെ ഭാഗമായ മുസ്ിലിം ലീഗിനെ ആര്‍എസ്എസ്സിനോട് താരതമ്യം ചെയ്ത് സംസാരിച്ചത് ലീഗ് നേതാക്കളെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്.
ആര്‍എസ്എസ്സിനെ പോലെ തന്നെ രാജ്യത്തിന്റെ വിഭജനത്തില്‍ മുസ്്ലിം ലീഗിനും പങ്കുണ്ടെന്നാണ് കിദ്വായി പറഞ്ഞത്.
ആര്‍എസ്എസ്സിന്റെയും മുസ്്ലിം ലീഗിന്റെയും പ്രത്യായശാസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസം ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ മുസ്്ലിംകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കിദ്വായി പറഞ്ഞു.
[related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT