ബിജെപി അവസാനഘട്ട പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. അരുവിക്കരയില്‍ രാജസേനനും നെടുമങ്ങാട് വി വി രാജേഷും മല്‍സരിക്കും.
മറ്റ് സ്ഥാനാര്‍ഥികള്‍: ഉദുമ- കെ ശ്രീകാന്ത്, തൃക്കരിപ്പൂര്‍ -എം ഭാസ്‌കരന്‍, ധര്‍മ്മടം- മോഹനന്‍ മാനന്‍തേരി, ബാലുശ്ശേരി -പി കെ സുപ്രന്‍, വണ്ടൂര്‍ -സുനിത മോഹന്‍ദാസ്, തിരൂരങ്ങാടി- ഗീത മാധവന്‍ പി വി, ചിറ്റൂര്‍- ശശികുമാര്‍ എം, ആലത്തൂര്‍ -ശ്രീകുമാര്‍ എം പി, പെരുമ്പാവൂര്‍- ഇ എസ് ബിജു, ആലുവ-ലത ഗംഗാധരന്‍, കൊച്ചി- പ്രവീണ്‍ ദാമോദര പ്രഭു, മൂവാറ്റുപുഴ -പി ജെ തോമസ്, പാല-എന്‍ ഹരി, കാഞ്ഞിരപ്പള്ളി- മനോജ് വി എന്‍, ഹരിപ്പാട്- ഡി അശ്വനിദേവ്, ചവറ- എം സുനില്‍, കുണ്ടറ- എം എസ് ശ്യാംകുമാര്‍, ആറ്റിങ്ങല്‍- രാജി പ്രസാദ്, ചിറയിന്‍കീഴ്- ഡോ. പി പി വാവ, പാറശ്ശാല- കരമന ജയന്‍.
Next Story

RELATED STORIES

Share it