ബംഗ്ലാദേശ്: പ്രഫസറുടെ വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR17 May 2016 7:20 PM GMT
Sumeera SMR17 May 2016 7:20 PM GMT
ധക്ക: ബംഗ്ലാദേശിലെ രാജ്സാഹി സര്‍വകലാശാലയിലെ ഇംഗ്ലിഷ് പ്രഫസര്‍ റെസൗല്‍ കരീം സിദ്ധീഖി വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിലെ അംഗമാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞമാസം 23നായിരുന്നു റെസൗല്‍ കരീം സിദ്ധീഖി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT