ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ കടക്കുന്നത് തടഞ്ഞു

അഗര്‍ത്തല: ത്രിപുരയിലെ ഛംബഹോറില്‍ കടക്കാനുള്ള 300ഓളം ബംഗ്ലാദേശികളുടെ ശ്രമം ബിഎസ്എഫ് വിഫലമാക്കി. ബിഎസ്എഫ് തടഞ്ഞതിനാല്‍ അവര്‍ തിരിച്ചുപോയി. ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലയില്‍ ഫോറസ്റ്റ് ഗാര്‍ഡുകള്‍ ഒഴിപ്പിച്ച ആദിവാസികളാണ് ഇന്ത്യയില്‍ കടക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് അറിയിച്ചു. ഇന്ത്യയില്‍ കടക്കാന്‍ അനുവദിച്ചില്ലെങ്കിലും അതിര്‍ത്തിയില്‍ ബിഎസ്എഫ് ബംഗ്ലാദേശികള്‍ക്കു ഭക്ഷണവും വെള്ളവും നല്‍കിയെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it