ഫലസ്തീന് പ്രതിഷേധക്കാരെ വെടിവയ്ക്കുന്നവരെ അഭിനന്ദിക്കുന്ന ഇസ്രായേല്‍ സൈനികന്റെ വീഡിയോ
BY swapna en15 Jan 2016 6:52 AM GMT
swapna en15 Jan 2016 6:52 AM GMT
രാമള്ള: ഫലസ്തീന് പ്രതിഷേധക്കാരെ ഒളിഞ്ഞ് നിന്ന് വെടിവച്ച് വീഴ്ത്തുന്ന ആളെ ഇസ്രായേല്‍ സൈനികന് അഭിനന്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫലസ്തീന് ആക്റ്റിവിസ്റ്റായ കരീം അസാകരയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമള്ളയില്‍ ഫലസ്തീന് പ്രതിഷേധക്കാരെ വെടിവച്ചുവീഴ്ത്തുന്ന ആളെ ഇസ്രായേല്‍ സൈനികന് അഭിനന്ദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.യുവാവിനെ സൈനികന് പ്രോല്‍സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഹീബ്രു ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്. വേഗം അവരെ വെടിവയ്ക്കാന്‍, നിനക്ക് സമ്മതം തന്നിരിക്കുന്നു. നീ അവനെ അടിച്ചോ സൈനികന് യുവാവിനോട് ചോദിക്കുന്നു. യുവാവ് അടിച്ചു എന്ന് ഉത്തരവ് പറയുന്നുണ്ട്. നിരായുധരായ ഫലസ്തീനികളെയാണ് ഈ വീഡിയോയില്‍ വെടിവയ്ക്കുന്നത്. സംഘര്‍ഷത്തിനിടെ ഇസ്രായേല്‍ സൈനികന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട ക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ന്നത്.
ഈ വീഡിയോ ഇതിനോടകം 10,000 പേര് കണ്ടു. കഴിഞ്ഞ ദിവസമാണ് ഇത് പോസ്റ്റ് ചെയ്തത്.
https://youtu.be/wVI-xIwulbk
ഈ വീഡിയോ ഇതിനോടകം 10,000 പേര് കണ്ടു. കഴിഞ്ഞ ദിവസമാണ് ഇത് പോസ്റ്റ് ചെയ്തത്.
https://youtu.be/wVI-xIwulbk
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT