പെന്ഷന് ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണം; റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
BY swapna en19 Nov 2015 6:16 AM GMT
X
swapna en19 Nov 2015 6:16 AM GMT
ന്യൂഡല്‍ഹി: പെന്ഷന് ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 17,000 കണക്കിന് റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍ ഇന്നലെ പണിമുടക്കി. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കുകളിലെ ചെക്ക് ഇടപാടുകളും വിദേശ വിനിമയ കൈമാറ്റങ്ങളും തടസ്സപ്പെട്ടു.
സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങള്‍ സാധാരണ ബാങ്കുകളെയും വിപണിയെയും ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടികാട്ടിയാണ് പണിമുടക്കിയത്.ബാങ്ക് മേഖലയിലെ പ്രധാനപ്പെട്ട നാലു യൂണിയനുകളും ഒരു മിച്ചാണ് സമരത്തില്‍ പങ്കെടുത്തത്. ബാങ്കിന്റെ പല നയങ്ങളിലും കാതലായ മാറ്റം അനിവാര്യമാണെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു. ആറു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സെന്‍ട്രല്‍ ബാങ്ക് പണിമുടക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT