പുതുച്ചേരിയിലും വെള്ളപ്പൊക്കം
BY Sumeera SMR3 Dec 2015 3:11 AM GMT
Sumeera SMR3 Dec 2015 3:11 AM GMT
പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് സര്‍ക്കാര്‍ അവധി നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21.8 സെന്റിമീറ്റര്‍ മഴയാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. ശക്തമായ മഴയെത്തുടര്‍ന്ന് കാമരാജ, വെങ്കിടേശ്വര റോഡുകള്‍ വെള്ളത്തിനടിയിലായി. ഇതേത്തുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. വെള്ളം കയറിയ പ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. പ്രളയബാധിതപ്രദേശങ്ങള്‍ മുഖ്യമന്ത്രി എന്‍ ആര് രംഗസ്വാമി സന്ദര്‍ശിച്ചു.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT