പി അബ്ദുല്‍ മജീദ് ഫൈസി വീണ്ടും എസ്ഡിപിഐ പ്രസിഡന്റ്
BY MTP15 May 2018 9:08 AM GMT
X
MTP15 May 2018 9:08 AM GMT
കൊച്ചി: 2018-2021 വര്‍ഷത്തെ എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധിസഭ തിരഞ്ഞെടുത്തു. പ്രസിഡന്റായി പി അബ്ദുല്‍ മജീദ് ഫൈസി തുടരും. എം കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍ സെക്രട്ടറിമാരായും അജ്മല്‍ ഇസ്മായില്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പി കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര, പി പി മൊയ്തീന്‍കുഞ്ഞ്, ഇ എസ് ഖാജാഹുസൈന്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡെയ്‌സി ബാലസുബ്രമണ്യന്‍, ഡോ സി എച്ച് അഷ്‌റഫ് എന്നിവരാണ് മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍.
ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുമ്പെ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ ആവാദ് ശരീഫ്, അഡ്വ കെ എം അഷ്‌റഫ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT