പിതാവ് അമീര്‍ ദര്ബ്സാഇ സന്ദര്‍ശിച്ചു
BY Sumeera SMR17 Dec 2015 5:14 AM GMT
Sumeera SMR17 Dec 2015 5:14 AM GMT
ദോഹ: പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഇന്നലെ ദര്ബ്സാഇ സന്ദര്‍ശിച്ചു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ എട്ട് മുതല്‍ നിരവധി ആഘോഷ പരിപാടികള്‍ നടക്കുന്ന ദര്‍ബ് സാഇയില്‍ ഇന്നലെയെത്തിയ പ്രമുഖ വ്യക്തിയായിരുന്നു പിതാവ് അമീര്‍. നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി ദര്ബ്സാഇ സന്ദര്‍ശിച്ചിരുന്നു.
ദര്ബ്സാഇയിലെ ദേശീയ സേവന വിഭാഗം സംഘടിപ്പിക്കുന്ന സേവന പരിപാടികള്‍ പിതാവ് അമീര്‍ സന്ദര്‍ശിച്ചു. ദേശീയ സേവന വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് മുസ്ഫിര്‍ അല്ഹയാദിയാണ് പിതാവ് അമീറിനെ ഇവിടെ സ്വീകരിച്ചത്. നാഷനല്‍ സര്‍വീസ് ടെന്റില്‍ നടക്കുന്ന വിദ്യാര്‍ഥി പരിശീലന പരിപാടികള്‍ അദ്ദേഹം വിലയിരുത്തി. ദര്ബ്സാഇയിലെ വ്യത്യസ്ത പവലിയനുകളില്‍ നടക്കുന്ന പരിപാടികളും അദ്ദേഹം നോക്കിക്കണ്ടു. യുവജനക്ഷേമ, കായിക മന്ത്രി സ്വലാഹ് ബിന്‍ ഗാനിം അല്അലിയും പിതാവ് അമീറിനോടൊപ്പമുണ്ടായിരുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT