പയ്യോളി മനോജ് വധം: സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
BY Sumeera SMR1 April 2016 3:47 AM GMT
Sumeera SMR1 April 2016 3:47 AM GMT
കൊച്ചി: ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
പയ്യോളി അജിത്കുമാര്‍, ചൊറിഞ്ചാല് ജിതേഷ്, വടക്കയില്‍ ബിജു, പുറക്കാട് കോട്ടൂര്‍ സജിത്ത്, ചക്കിലേരി നിസാം, വള്ളുപറമ്പത്ത് സനോജ്, വടകര മേപ്പയില്‍ സനൂപ്, ആയനിക്കാട് നിധീഷ്, ചോറിഞ്ചയില് പ്രിയേഷ്, കമ്പിവളപ്പില്‍ സുമേഷ്, കളത്തില്‍ സുനീഷ്, പുളിയോട് അഖില്‍നാഥ്, മീത്തല്‍ റംഷീദ്, പടന്നയില്‍ അഖില്‍, തോയ്ക്കൊടി ഉണ്ണികൃഷ്ണന് എന്നിവര്‍ക്കെതിരേയാണ് എഫ്ഐആര്‍. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയാവും സിബിഐ അന്വേഷിക്കുക.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT