നീറ്റ് ഓര്‍ഡിനന്‍സ്: ന്യൂനപക്ഷ കമ്മീഷന്‍ സ്വാഗതം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ ഡെന്റല്‍ എന്‍ട്രന്‍സ് പരീക്ഷ അംഗീകരിച്ച് ഈ വര്‍ഷം നീറ്റി (നാഷനല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് ടെസ്റ്റ്)ല്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം വീരാന്‍കുട്ടി സ്വാഗതംചെയ്തു. സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ അഡ്മിഷന് കോഴ വാങ്ങുന്നത് ഇല്ലാതാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന നീറ്റ് ടെസ്റ്റ് സഹായകമാവുന്നതിനാല്‍ അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it