നികുതി വെട്ടിപ്പ്: 63 പേര്‍ക്കെതിരേ നടപടി
BY Sumeera SMR23 Jun 2016 3:03 AM GMT
Sumeera SMR23 Jun 2016 3:03 AM GMT
ന്യൂഡല്‍ഹി: മനപ്പൂര്‍വം നികുതിവെട്ടിച്ചെന്ന് കണ്ടെത്തി ആദായ നികുതി വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി വെട്ടിപ്പ് നടത്തിയ 63 പേരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ നികുതിവെട്ടിപ്പു നടത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര്, വിലാസം, പാന്‍കാര്‍ഡ് നമ്പര്‍, ആസ്തി തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMT