നബിദിനാഘോഷത്തിനെതിരേ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
BY Sumeera SMR27 Dec 2015 4:08 AM GMT
Sumeera SMR27 Dec 2015 4:08 AM GMT
തിരുവനന്തപുരം: നബിദിനം ആഘോഷിക്കുന്നതിനെതിരേ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. നബിദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലേയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മുരളീധരന് ചോദിക്കുന്നു.
താന്‍ ക്രിസ്മസ് ആശംസകള്‍ നേരുകയും നബിദിന ആശംസകള്‍ നേരാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ടാണ് മുരളീധരന് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കില്‍ യഥാര്‍ഥ ഇസ്ലാം മതവിശ്വാസികള്‍ വ്യക്തിപൂജയില്‍ വിശ്വസിക്കാത്തവരും അതുകൊണ്ടു തന്നെ നബിദിനം ആഘോഷിക്കാത്തവരാണെന്നും വി മുരളീധരന് പറയുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT