ദേശീയ ദിന ഐക്യദാര്‍ഢ്യം; ബുര്‍ജ് ഖലീഫക്ക് ഖത്തര്‍ വര്‍ണം
BY Sumeera SMR21 Dec 2015 4:32 AM GMT
Sumeera SMR21 Dec 2015 4:32 AM GMT
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബയിലെ ബുര്‍ജ് ഖലീഫക്ക് ഖത്തര്‍ പതാകയുടെ വര്‍ണം നല്കി. ഖത്തര്‍ പതാകയുടെ നിറങ്ങളായ മെറൂണും വെള്ളയും ബുര്‍ജ് ഖലീഫക്ക് നല്‍കിയത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ഖത്തര്‍ ഏറ്റവും ശക്തമായ സഹോദര രാജ്യമെന്ന നിലയില്‍ ദുബയ് അധികൃതര്‍ നടത്തിയ മഹനീയ ഐക്യദാര്‍ഢ്യത്തില്‍ ഖത്തര്‍ സ്വദേശികള്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്തോഷം രേഖപ്പെടുത്തി. ദുബയിലെ ബുര്‍ജ് അല്‍അറബും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ചിത്രം പതിച്ചുകൊണ്ട് ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT