തമിഴ്നാട് ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
BY Sumeera SMR21 Jan 2016 4:07 AM GMT
Sumeera SMR21 Jan 2016 4:07 AM GMT
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ഗവര്‍ണര്‍ കെ റോസയ്യയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു.
സംസ്ഥാനത്തെ പ്രളയക്കെടുതിയും മറ്റ് വിഷയങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്തതു സംബന്ധിച്ച് ഗവര്‍ണര്‍ സംസാരിച്ചുതുടങ്ങിയപ്പോഴായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്. സിപിഐ നേതാവ് എം അറുമുഖന്, സിപിഎം നേതാവ് എ സുന്ദരരാജന്, കൃഷ്ണ സ്വാമി(പുതിയ തമിഴകം) എന്നിവര്‍ ഇറങ്ങിപോക്കിനു നേതൃത്വം നല്കി. എന്നാല്‍, ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT