ഡോ. പി വി ഗുഹരാജ് അന്തരിച്ചു
BY Sumeera SMR12 Jun 2016 7:31 PM GMT
Sumeera SMR12 Jun 2016 7:31 PM GMT
കോഴിക്കോട്: കേരളത്തിലെ ആദ്യകാല ഫോറന്‍സിക് സര്ജന് മെഡിക്കല്‍ കോളജ് കാംപസില്‍ ഷൈമിന ഹൗസില്‍ ഡോ. പി വി ഗുഹരാജ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
ഭാര്യ: ഡോ. ഐഷാ ഗുഹരാജ് (മുന്‍ പ്രിന്‍സിപ്പല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്). മക്കള്‍: ഡോ. ബല്‍രാജ് (കെഎംസിടി മെഡിക്കല്‍കോളജ് വൈസ് പ്രിന്‍സിപ്പല്‍), ഡോ. ബീനാഗുഹന് (ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ്), ഡോ. ബാലാഗുഹന് (കോ-ഓപറേറ്റീവ് ആശുപത്രി ഗൈനക്കോളജിസ്റ്റ്). മരുമക്കള്‍: ഡോ. പി ജി മോഹന്‍ദാസ് (മുന്‍ മെഡിക്കല്‍കോളജ് സര്‍ജറി ഡോക്ടര്‍), ഡോ. സുരേഷ് പുത്തലത്ത് (പുത്തലത്ത് കണ്ണാശുപത്രി മെഡിക്കല്‍ ഡയറക്ടര്‍).

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT