ഡെഹെയക്കായി റയല്‍ രംഗത്ത്
BY Sumeera SMR30 Dec 2015 2:28 AM GMT
Sumeera SMR30 Dec 2015 2:28 AM GMT
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെ ഹെയക്കായി സ്പാനിഷ് വമ്പ ന്മാരായ റയല്‍ മാഡ്രിഡ് രംഗത്ത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ സീസണില്‍ താരത്തിനായി നീക്കം നടത്തില്ലെന്ന് പറഞ്ഞ റയല്‍ അടുത്ത സീസണില്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ സീസണിനു ശേഷം ഡെഹെയക്കായി റയല്‍ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT