ട്രിബ്ലിങില് ലോകകപ്പ് റെക്കോഡിട്ട് മെസ്സി; തിരുത്തിയത് മറഡോണയുടെ റെക്കോഡ്
BY vishnu vis27 Jun 2018 9:40 AM GMT
X
vishnu vis27 Jun 2018 9:40 AM GMT
മോസ്കോ: ആവേശ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നതിന് പിന്നാലെ ലോകകപ്പില്‍ പുത്തന്‍ റെക്കോഡിട്ട് ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ട്രിബ്ലിങ് നടത്തിയ താരമെന്ന റെക്കോഡാണ് മെസ്സി നൈജീരിയക്കെതിരായ മല്‍സരത്തിലൂടെ സ്വന്തം പേരില്‍ കുറിച്ചത്. നാലാം ലോകകപ്പ് കളിക്കുന്ന മെസ്സി 18 മല്‍സരങ്ങളില്‍ നിന്ന് 107 ട്രിബ്ലിങാണ് നടത്തിയിരിക്കുന്നത്. 21 മല്‍സരങ്ങളില്‍ നിന്ന് 105 ട്രിബ്ലിങ് നടത്തിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT