ടി എന്‍ ജോയ് അവകാശ രാഷ്ട്രീയത്തിന്റെ വക്താവ്: മന്ത്രി തോമസ് ഐസക്
BY kasim kzm10 Oct 2018 3:49 AM GMT
kasim kzm10 Oct 2018 3:49 AM GMT
കൊടുങ്ങല്ലൂര്‍: ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബു അവകാശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കൊടുങ്ങല്ലൂരിലെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകരിലൊരാളായ ടി എന്‍ ജോയിയുമായുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു മന്ത്രി.
അവകാശ രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമേ കെയര്‍, കാരുണ്യം എന്നീ കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയൂവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നോട്ടുപോവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിട്യൂട്ട് ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എന്‍ മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പി എ മുഹമ്മദ് സഈദ്, അഡ്വ. ടി കെ പ്രഭാകരന്, കെ ആര് ശശിധരന്, കൗണ്‍സിലര്‍, അഡ്വ. എം കെ അനൂപ്, കെ എം ഗഫൂര്‍, അഡ്വ. സജീവന്, കെ എം മാഹിന്‍ സംസാരിച്ചു.

Next Story
RELATED STORIES
ഇടുക്കി ചിന്നക്കനാലില്‍ സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മാതാവും...
3 May 2024 4:28 PM GMTകട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTകേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ട്; 'ദി കേരള സ്റ്റോറി'...
8 April 2024 11:45 AM GMTകട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ...
10 March 2024 5:12 AM GMTകട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന്...
8 March 2024 5:06 PM GMTഇസ്രായേലിലെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
5 March 2024 4:59 AM GMT