ജോലിക്ക് നിന്ന് മോഷണം നടത്തുന്ന യുവതി പിടിയില്‍
BY swapna en4 March 2016 10:50 AM GMT
swapna en4 March 2016 10:50 AM GMT
പെരിന്തല്‍മണ്ണ: വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണവും പണവും കളവ് നടത്തിമുങ്ങുന്ന ഗൂഡല്ലൂര്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ ആറാട്ടുപാറസ്വദേശിനി കക്കോളി സാബിറയാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ ഹൗസിങ് കോളനിയിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കളവ് പോയ കേസില്‍ നടന്ന അന്വേഷണത്തിനിടയിലാണ് യുവതി പിടിയിലാവുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ, നാട്ടുകല്‍,മേലാറ്റൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വീടുകളില്‍ നിന്നായി 25 പവനിലധികം സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കളവ് ചെയ്തതായി ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു
.മലപ്പുറം,കോട്ടക്കല്‍, മഞ്ചേരി ,പട്ടിക്കാട്,എടക്കര ,എറണാകുളം തുടങ്ങി പല സ്ഥലങ്ങളിലും ഇവര്‍ ജോലിക്ക് നിന്നിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ വര്‍ഗ്ഗീസ്, സിഐ എ എം സിദ്ദീഖ് ,എസ് ഐ ജോബിതോമസ്, പെരിന്തല്മണ്ണടൗണ് ഷാഡോപോലീസ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
.മലപ്പുറം,കോട്ടക്കല്‍, മഞ്ചേരി ,പട്ടിക്കാട്,എടക്കര ,എറണാകുളം തുടങ്ങി പല സ്ഥലങ്ങളിലും ഇവര്‍ ജോലിക്ക് നിന്നിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ വര്‍ഗ്ഗീസ്, സിഐ എ എം സിദ്ദീഖ് ,എസ് ഐ ജോബിതോമസ്, പെരിന്തല്മണ്ണടൗണ് ഷാഡോപോലീസ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT