ജെഎന്‍യു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി
BY ajay G.A.G16 Feb 2016 6:06 AM GMT
X
ajay G.A.G16 Feb 2016 6:06 AM GMT
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതുമായി ബന്്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന കേസ്് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം അപക്വമാണെന്ന്്് കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT