ജിഷ വധക്കേസ്: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
BY Sumeera SMR28 May 2016 3:11 AM GMT
Sumeera SMR28 May 2016 3:11 AM GMT
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കു കൂട്ട സ്ഥലംമാറ്റം. എറണാകുളം റൂറല്‍ എസ്പി, പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണു മാറ്റിയത്. പി എന്‍ ഉണ്ണിരാജനാണു പുതിയ റൂറല്‍ എസ്പി. സുദര്‍ശനാണു പുതിയ ഡിവൈഎസ്പി. പെരുമ്പാവൂര്‍, കുറുപ്പംപടി സിഐമാരെയും മാറ്റി.
അന്വേഷണച്ചുമതല എഡിജിപി ബി സന്ധ്യ ഏറ്റെടുത്തതിനു പിന്നാലെ അന്വേഷണസംഘത്തിലും അഴിച്ചുപണിയുണ്ടായി. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജന്, എറണാകുളം സിബിസിഐഡി എസ്പി വി കെ മധു, ഡിവൈഎസ്പിമാരായ സോജന്, സുദര്ശന്, ശശിധരന്, സിഐമാരായ ബൈജു പൗലോസ് തുടങ്ങിയവരാണ് പുതിയ സംഘത്തിലുള്ളത്.

Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT