ജില്ലാ പഞ്ചായത്ത് ധനകാര്യസമിതിയില്‍ ബിജെപി പ്രതിനിധിയെ ഉള്‍പ്പെടുത്തി
BY Sumeera SMR2 Dec 2015 4:14 AM GMT
Sumeera SMR2 Dec 2015 4:14 AM GMT
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരംസമിതിയിലുള്ള ഒരു ഒഴിവില്‍ ബിജെപി അംഗം കെ ശ്രീകാന്തിനെ ഉള്‍പ്പെടുത്തിയതായി വരണാധികാരിയായ എഡിഎം എച്ച് ദിനേശന് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള യോഗത്തില്‍ ആരും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമമനുസരിച്ച് മറ്റു സ്ഥിരം സമിതികളില്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ലാത്ത ഏക അംഗമായ കെ ശ്രീകാന്തിനെ ധനകാര്യസമിതിയില്‍ ഉള്‍പ്പെടുത്തിയതായി വരണാധികാരി പ്രഖ്യാപിച്ചത്.
പി സി സുബൈദ, എം കേളുപണിക്കര്‍ എന്നിവരാണ് ധനകാര്യസ്ഥിരം സമിതിയിലെ മറ്റംഗങ്ങള്‍. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ്പ്രസിഡന്റ് ശാന്തമ്മഫിലിപ്പ്, അംഗങ്ങളായ സുഫൈജ ടീച്ചര്‍, എം കേളുപണിക്കര്‍, എ പി ഉഷ, പി സി സുബൈദ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT