ചാരവൃത്തിക്കേസില്‍ ഒരു സൈനികന് കൂടി അറസ്റ്റില്‍
BY Sumeera SMR6 Dec 2015 7:32 PM GMT
Sumeera SMR6 Dec 2015 7:32 PM GMT
ന്യൂഡല്‍ഹി: ഐഎസ്ഐയുമായി ബന്ധപ്പെട്ട ചാരവൃത്തിക്കേസില്‍ ഒരു സൈനികന് കൂടി അറസ്റ്റില്‍. കരസേന ഹവില്‍ദാര്‍ ഫാരിദ്ഖാനെയാണ് പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐ ചാരനെന്നു സംശയിക്കുന്ന കഫയ്ത്തുല്ലാഖാനുമായി ബന്ധപ്പെട്ട് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. കഴിഞ്ഞ മാസം 26നാണ് ന്യൂഡല്‍ഹിയില്‍ കഫയ്ത്തുല്ലാഖാന് പിടിയിലാവുന്നത്. പിന്നാലെ ബിഎസ്എഫ് ജവാന് അബ്ദുല്‍ റഷീദ്, മുന്‍ കരസേന ഹവില്‍ദാര്‍ മുനവ്വര്‍ അഹ്മദ് മിര്‍, സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് സാബര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT