ഗോധ്ര തീവെപ്പ് ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പട്ടേല്‍ സമുദായ നേതാവ്
BY sdq Kappan16 March 2016 8:06 AM GMT
X
sdq Kappan16 March 2016 8:06 AM GMT
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്രയിലെ തീവണ്ടിയ്ക്ക് തീവെച്ച സംഭവം ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പട്ടേല്‍ സമുദായ നേതാവ് രാഹുല്‍ ദേശായി. കലാപം നടന്നതിന്റെ അടുത്ത വര്‍ഷം നടക്കേണ്ട സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനായിരുന്നു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഗോധ്ര സംഭവും നടന്നില്ലായിരുന്നെങ്കില്‍ മോഡി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തില്ലായിരുന്നുവെന്നും പട്ടേല്‍ സമുദായ നേതാവ് പറയുന്നു.
2002ല്‍ സബര്‍മതി എക്സ്പ്രസ്സ് തീവെപ്പില്‍ മരണപ്പെട്ട 59പേര് മുസ് ലിംകളായിരുന്നോ അല്ലയോ എന്നകാര്യം തനിക്കറിയില്ല. എന്നാല്‍, തീവെപ്പ് ബിജെപി ആസൂത്രണം ചെയ്തതായിരുന്നു എന്നത് എനിക്കറിയാമെന്നും ദേശായി പറഞ്ഞു.
[related]
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMT