Flash News

ഖത്തര്‍ പ്രതിസന്ധി: എണ്ണവില കൂടി

ഖത്തര്‍ പ്രതിസന്ധി: എണ്ണവില കൂടി
X


ദോഹ: ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവില കുത്തനെ വര്‍ധിച്ചു. ബാരലിന് 50 ഡോളറിന് മുകളിലാണ് എണ്ണവില വര്‍ധിച്ചത്. ഗ്യാസ് വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഉത്പാദിക്കുന്നത് ഖത്തറാണ്. ദിവസം തോറും ആറു ലക്ഷം ബാരല്‍ വരെ എണ്ണയാണ് ഖത്തര്‍ ഉത്പാദിപ്പിക്കുന്നത്.

[related]
Next Story

RELATED STORIES

Share it