Flash News

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
X


ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഏര്‍പ്പെട്ടുവന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി പരിസ്ഥിതി സമിതികളില്‍ അംഗമായ ദവെ മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ദവെയുടെ മരണം തന്റെ വ്യക്തിപരമായ നഷ്ടമെന്നാണ് മോദി അനുശോചിച്ചത്.



[related]
Next Story

RELATED STORIES

Share it