കെജിരിവാളിന് നേരെ മഷിപ്രയോഗം

കെജിരിവാളിന് നേരെ മഷിപ്രയോഗം
X
aap

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് നേരെ മഷിപ്രയോഗം. ട്രാഫിക് പരിഷ്‌കരണങ്ങളെ കുറിച്ചുള്ള പരിപാടിക്കിടെയാണ് സംഭവം.പരിപാടി നടക്കുന്ന ചത്രസാല്‍ സ്റ്റേഡിയത്തിലെ ഡയസിലേക്ക് കയറി വന്ന യുവതി മഷിയും കടലാസുകളും സിഡിയും അദേഹത്തിന് നേരെ എറിയുകയായിരുന്നു. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയ്ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാത്തതിന് പോലിസിനെ സര്‍ക്കാര്‍ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it