കാബൂളില്‍ ബോംബാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനം കാബൂളില്‍ ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. കോടതി ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തിനു നേര്‍ക്കായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Next Story

RELATED STORIES

Share it