Flash News

കലാശകൊട്ട് വേങ്ങരയിലെ ജനങ്ങള്‍ക്ക് വിട്ടുകൊടുത്ത് അഡ്വ. കെസി നസീര്‍ ഡല്‍ഹിയിലേക്ക്

കലാശകൊട്ട് വേങ്ങരയിലെ ജനങ്ങള്‍ക്ക് വിട്ടുകൊടുത്ത് അഡ്വ. കെസി നസീര്‍ ഡല്‍ഹിയിലേക്ക്
X



വേങ്ങര: ഉപതിരഞ്ഞെടുപ്പിലെ കാലാശകൊട്ടിനു കാത്തു നില്‍ക്കാതെ വേങ്ങരയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ.കെസി നസീര്‍ ഡോ.  ഹാദിയ കേസ് വാദിക്കുന്നതിനായി ന്യൂഡല്‍ഹിയിലേക്ക് പോയി. തന്റെ കലാശകൊട്ട് വേങ്ങര മണ്ഡലത്തിലെ ജനങ്ങള്‍ നടത്തുമെന്ന് നസീര്‍ പറഞ്ഞു. അന്യായ വീട്ടു തടങ്കല്‍ കഴിയുന്ന, ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ പ്രയാസമനുഭവിക്കുന്ന ഡോ. ഹാദിയ കേസിന്റെ സുപ്രധാന വാദം നടക്കുന്നതിനാല്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും വേങ്ങരയില്‍ പരിമിതികളില്ലാത്ത ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിന് വോട്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it