കരസേനാ മുന്‍ മേധാവി ഒ പി മല്‍ഹോത്ര അന്തരിച്ചു
BY Sumeera SMR30 Dec 2015 3:11 AM GMT
Sumeera SMR30 Dec 2015 3:11 AM GMT
ഗുഡ്ഗാവ്: മുന്‍ കരസേനാ മേധാവി ഒ പി മല് ഹോത്ര (93) അന്തരിച്ചു. 1978-81 കാലത്തായിരുന്നു അദ്ദേഹം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചത്. 1981-84 കാലത്ത് ഇന്തോനീസ്യയില്‍ ഇന്ത്യയുടെ അംബാസഡറായിരുന്നു. ശ്രീനഗറില്‍ 1922 ആഗസ്ത് 6നാണ് മല്‍ഹോത്ര ജനിച്ചത്. 1962 ജൂണ്‍ മുതല്‍ മൂന്നുവര്‍ഷത്തിലേറെ അദ്ദേഹം മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ മിലിറ്ററി അറ്റാഷെയുമായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT