എസ്ഡിപിഐ മേഖലാ റാലി ഇന്ന് പുന്നപ്രയില്‍
BY Sumeera SMR30 Dec 2015 3:50 AM GMT
Sumeera SMR30 Dec 2015 3:50 AM GMT
ആലപ്പുഴ: പുന്നപ്രയിലെ വിപ്ലവമണ്ണില്‍ രക്തഹരിത പതാക പുതപ്പിക്കാന്‍ എസ്ഡിപിഐ ദക്ഷിണമേഖലാ റാലി ഇന്ന്. പുന്നപ്ര നരേന്ദ്ര ദബോല്‍കര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. മേഖലാ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അജ്മല്‍ ഇസ്മയില്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
കുറവന്തോട് എംഇഎസ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന റാലി പുന്നപ്ര കപ്പക്കടയ്ക്ക് സമീപം വിശാലമായ മൈതാനത്തു സമാപിക്കും.
പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്യ തങ്ങള്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തി ല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, ജനറല്‍ സെക്രട്ടറി എം സാലിം, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ അന്‍സില്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.

Next Story
RELATED STORIES
മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഅഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
10 May 2024 8:49 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT